അവിടെയിരുന്നാണ് എന്നും  ഞങ്ങൾ പ്രണയത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സംസാരിച്ചത്.  
"എന്ത് കൊണ്ട് മിക്കപ്പോഴും പ്രണയവും രാഷ്ട്രീയവും തന്നെ വിഷയമാകുന്നത്? "എന്ന എന്റെ ചോദ്യത്തിന്

"അത് രണ്ടും മനുഷ്യരെക്കുറിച്ച് കൂടിയാണ് പറയുന്നത്. അത് രണ്ടിലും ഓരോരുത്തർക്കും അവരവരുടേതായ ശരികളുമുണ്ട്."

എന്നവൻ ഓർമ്മിപ്പിച്ചു.

No comments:

Post a Comment