ചില ജീവിതങ്ങൾ മനസ്സിലാകണമെങ്കിൽ
ആ ജീവിതം ജീവിയ്ക്കണം.
അത്  അസാധ്യമായത് കൊണ്ട്
എല്ലാ ജീവിതങ്ങളോടും
ദയവ് കാട്ടുക.
അത്ര തന്നെ!

No comments:

Post a Comment