ഒപ്പമുണ്ടാകുമെന്നൊരു തോന്നൽ തന്ന ചിലരുടെ സമയം,
നമ്മുടെ കെട്ടകാലത്ത് നമ്മുടെ നിസ്സഹായതയിൽ
നിലച്ചു പോകും.
എന്നാലും നമ്മുടെ ഘടികാരത്തിന് ചലനം തുടരേണ്ടതുണ്ട്.

No comments:

Post a Comment