ക  എന്ന അക്ഷരം ഞാൻ പഠിച്ചത് കഥ എന്ന വാക്കിൽ നിന്നാണ്.
കവിതയുടെ വീട്ടിലേക്ക് ചില ഒളിഞ്ഞു നോട്ടങ്ങൾ നടത്താറുണ്ടെന്നേയുള്ളൂ. പിന്നീട് അതിനെക്കുറിച്ച് കള്ളക്കഥകൾ പറഞ്ഞുണ്ടാക്കുകയും ചെയ്യും.

No comments:

Post a Comment