ഒരിയ്ക്കൽ ഒരു തത്തയുടെ കഥ പറഞ്ഞു തന്നിട്ടുണ്ട്. തത്തയുടെ കഥയല്ല, കിളികളുടെ കഥ മാത്രം മതിയെന്ന ശാഠ്യത്തിന്, കുട്ടിയുടെ കഥയെ തത്തയുടെ കഥയായ് പറഞ്ഞതാണ്.
അത് ഇങ്ങനെ ആയിരുന്നു:
കുട്ടി മുത്തച്ഛനോട് ഒരു തത്തയെ വേണമെന്ന് വാശിപിടിയ്ക്കുന്നു. തത്തയെ കിട്ടാത്തതിന് കരയുന്നു. ഒടുക്കം തത്തയെ കിട്ടുന്നു. പക്ഷേ കൂട്ടിൽ കിടന്ന് തത്ത മരിച്ചു പോകുന്നു. കുട്ടി കരയുന്നു. മുത്തച്ഛൻ ചോദിയ്ക്കുന്നു ഏതായിരുന്നു വലിയ ദുഃഖം? തത്തയെ കിട്ടാഞ്ഞതോ തത്ത കൂട്ടിൽ മരിച്ചു കിടക്കുന്നതോ ?


No comments:

Post a Comment