ഒരാളോടുള്ള സംസാരം വളരെ ബോധപൂർവ്വമായ പ്രക്രിയയാണ്‌.
അതുവരെ നീ അനുഭവിച്ച യാതനകളെയെല്ലാം സ്വീകരിയ്ക്കാൻ ഞാനിവിടെയുണ്ടല്ലോ എന്ന വാക്ക്.
നിന്നിലേക്ക് ഒരിയ്ക്കലും വറ്റിപ്പോകാത്തൊരു സന്തോഷക്കടൽ നിറയട്ടെ എന്ന പ്രാർത്ഥന.
എവിടെയൊക്കെ ചുറ്റിത്തിരിഞ്ഞാലും എന്റെ സ്നേഹത്തിലേക്കല്ലാതെ മറ്റൊരിടത്തേക്കും നിനക്ക് പോകാനില്ലെന്ന ഉറപ്പ്.

No comments:

Post a Comment