അറിവ് ഒരാളെ എത്ര നിർഭയനാക്കുന്നു എന്ന് അനൂപ് ഡോക്ടറുടെ വീഡിയോ സംഭാഷണങ്ങളിൽ കാണാം. അൽപജ്ഞാനവും അസഹിഷ്‌ണുതയും ഒരാളെ അവിവേകിയാക്കുന്നത് എങ്ങനെ എന്ന് അവതാരകരിലും. അറിവുള്ളവർ കരുതൽ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ അവിവേകികൾ അതിനെ ഭയം എന്ന് വിവർത്തനം ചെയ്യും. അത്യപൂർവ്വമായ ഒരു രോഗത്തെ ആദ്യമായ് അപ്രതീക്ഷിതമായി നേരിട്ടവരോട് പോലും അവതാരകർ സാവകാശം കാട്ടുന്നില്ലെന്നതിലാണ് ഖേദം.

No comments:

Post a Comment