ഒന്ന് ഒരിടത്തും ഉപേക്ഷിയ്ക്കാൻ കഴിയാത്ത നമ്മുടെ സ്വപ്നം എന്താണ് എന്ന് കൃത്യമായ് അറിയുക. അതിലേക്കുള്ള വഴിയിൽ നിലപാടുകൾ വ്യക്തമായിരിക്കുക. ശരിയോ തെറ്റോ എന്ന് ഓരോ ചുവടിലും ചോദിച്ചു കൊണ്ടിരിയ്ക്കുക എന്നല്ല. സഹവർത്തിത്വത്തിനെക്കുറിച്ച് ബോധ്യമുണ്ടായിരിക്കുക എന്നതിനേക്കാൾ കൃത്യമായി ഒന്നിലെ നന്മകളെ, ശരികളെ ഒരു കാലത്തും നിർവ്വചിയ്ക്കാൻ കഴിയില്ല.

No comments:

Post a Comment