അയാൾ ചിരിയോടെ തുടർന്നു:
എന്റെ മനസ്സ് ശാന്തമായി. ചിന്തകൾക്ക് മുൻപൊരിയ്ക്കലും ഇല്ലാത്ത വ്യക്തത വന്നു. ഒരാൾക്ക് ലോകത്തോടെന്നപോലെ അവനവനോട് സംസാരിയ്ക്കാൻ കഴിയുമെന്ന് ഞാൻ മനസ്സിലാക്കി. ഞാൻ എനിക്ക് തന്നെ കേൾവിക്കാരനായ്. കേൾക്കാൻ ആഗ്രഹിച്ചെത്തുന്നവരോട് പങ്കിടാൻ ഏറെയുണ്ട് എന്നിലെന്ന് ആത്മവിശ്വാസവും തോന്നി.


No comments:

Post a Comment