എത്ര പറഞ്ഞാലും അവർക്ക് മനസ്സിലാവില്ല; ഇതൊക്കെ മനസ്സിലാക്കാൻ അത്ര വളർന്നിട്ടില്ല.

എന്നാൽ പിന്നെ, എത്ര പറഞ്ഞാലും അവർക്ക് മനസ്സിലാവില്ല എന്ന് മനസ്സിലാക്കുന്ന അത്ര നമ്മൾ വളർന്നാപ്പോരേ?!
സിംപിൾ !

No comments:

Post a Comment