-നീ തനിച്ചാവുമ്പോ പറ, ഞാൻ വിളിയ്ക്കാം.
-അങ്ങനെയാണെങ്കിൽ ഞാനെപ്പോഴും തനിച്ചാ.
-അങ്ങനെയല്ലെങ്കിൽ?
-നീയില്ലെ എപ്പഴും കൂടെ? 

No comments:

Post a Comment