സന്തോഷത്തോടെയിരിയ്ക്കാൻ നിശ്ചയിച്ചു കഴിഞ്ഞാൽ പിന്നെ എല്ലാം സന്തോഷമാണ്. എന്നാലും അത് പങ്കിടാൻ ഒരാളുണ്ടാകുന്നത് ഏറെ സന്തോഷമാണ്.
അത്രമേൽ തനിച്ചായി പോകുമ്പോഴും സന്തോഷമായിട്ടിരിയ്ക്കാൻ ദൈവങ്ങൾക്കേ കഴിയൂ.
ആ സന്തോഷം എങ്ങനെയുള്ളതാണെന്ന്
മനുഷ്യർക്ക് സങ്കല്പിയ്ക്കാൻ പോലും കഴിയില്ല. അതുകൊണ്ടാണ് മനുഷ്യൻ ദൈവങ്ങളെക്കുറിച്ചു പോലും കഥകൾ ഉണ്ടാക്കിപ്പറയുന്നത്.

No comments:

Post a Comment