ഒരു എഴുത്തുകാരന്റേതായി ആരും വായിക്കാതെ പോകുന്ന കൃതി അയാളുടെ ജീവിതം മാത്രമാണ്! എന്നാൽ എഴുത്തുകളിലെ വരികൾ ഒരു പ്രത്യേക ക്രമത്തിൽ ചേർത്ത് വെച്ചാൽ അതയാളുടെ ആത്മകഥയായ്. അതിലയാൾ കടന്നു പോയ ഓരോ നിമിഷങ്ങളും ഉണ്ടാകും. ജീവിതത്തെ ഒരു ഗൂഢഭാഷയിൽ എഴുതാനുള്ള സാഹസം. വിചിത്രവും അപ്രധാനവുമായ ഒരു ക്രിപ്റ്റോഗ്രഫി!

No comments:

Post a Comment