നുണ എന്ന വാക്കിലെ
ന എന്ന അക്ഷരം പോലെയാണ്;
അത് നേര് എന്ന വാക്കിലും ഉണ്ട്.
അതുപോലെയാണ്
എഴുതുന്ന, പറയുന്ന എല്ലാ വാക്കുകളും...
നേരും നുണയും കലർന്നത്!

No comments:

Post a Comment