ആളുകൾ ശ്രദ്ധിയ്ക്കുന്ന സമയത്ത് സമരങ്ങൾക്കൊപ്പം ചേരണം.
അന്നേരം അതുവരെ കാണാതെ കടന്ന് പോയതൊക്കെ തെറ്റായിരുന്നെന്ന് പറയണം.
അത്രപോലും ചെയ്യാത്തവരുണ്ട്.
ആരുടെ എണ്ണമാണ്
അധികം എന്നതാണ് ചോദ്യവും !

No comments:

Post a Comment