ആകാശം കടം കൊടുത്തവർ
ചിറകുകൾക്ക് അവകാശം പറയും.
ആവോളം പറക്കാൻ
ചിറകുകൾ ഇല്ലാതെ
മേഘങ്ങളിൽ കൂടാരം കെട്ടിയ പക്ഷി!

No comments:

Post a Comment