നിസ്സഹായത കൊണ്ട് അടി കിട്ടുമ്പോൾ നമ്മിൽ ഉയരുന്ന നിലവിളികൾ!
ശരീരം മുഴുവൻ ചെവികൾ കൊണ്ട് അത് കേൾക്കുക!

ചില ദിവസങ്ങളെക്കുറിച്ചാണ് പറയുന്നത്.
പുറമെ നിശബ്ദവും സൗമ്യവുമായ ദിവസങ്ങൾ!
:-)

No comments:

Post a Comment