എപ്പോൾ വേണമെങ്കിലും
വീട് വിട്ട് ഓടിപ്പോകാവുന്ന
ഒരു കുട്ടി
എന്റെയുള്ളിലുണ്ട്.

സ്നേഹം ഭിക്ഷ കിട്ടുമ്പോൾ
എല്ലാ നിഷ്ഠകളും തെറ്റിയ്ക്കുന്ന
ഒരു സന്ന്യാസിയും.

No comments:

Post a Comment