ചില വാക്കുകൾ കേൾക്കാനുള്ള കാത്തിരിപ്പാണ് ചിലർക്ക് ജീവിതം.
അതവരോട് അവരുടെ മരണശേഷം പറയരുത്.
അത് കേൾക്കാൻ ആഗ്രഹിച്ചെങ്കിലും
അവർ ഒരു തവണ കൂടി ജനിച്ചോട്ടെ.

No comments:

Post a Comment