ഞാൻ മനസ്സിൽ എപ്പോഴും എഴുതുന്നുണ്ട്.

ഞാൻ എഴുതുന്നില്ല എന്നറിയുമ്പോൾ ഞാൻ മരിച്ചു എന്ന് കൂടി അറിയൂ.
എന്റെ ജീവൻ നിലനിർത്തേണ്ട ഒന്നിനെയാണ് ഞാൻ ജീവിച്ചിരിയ്ക്കണമെന്നാഗ്രഹിയ്ക്കുന്ന ചിലർ വേണ്ട എന്ന് വയ്ക്കുന്നത്.

No comments:

Post a Comment