ലോകം അംഗീകരിച്ചിട്ടില്ലാത്തവർ നമുക്ക് മനസ്സിലാകാത്ത കാര്യങ്ങൾ സ്വബോധത്തോടെ പറയുമ്പോൾ  നമ്മൾ അത് പ്രാന്ത് എന്ന് പറയും; ലോകം അംഗീകരിച്ചു കഴിയുമ്പോൾ പ്രാന്ത് പ്രതിഭയാകും.
ആദ്യം പേര്; പിന്നെ പ്രാന്ത്! രണ്ടും ചേർന്നാൽ പ്രതിഭ!

No comments:

Post a Comment