അന്ന് നാം തമ്മിൽ സംസാരിച്ചു കഴിഞ്ഞപ്പോൾ എനിയ്ക്ക് മനസ്സിലായി,
ഒന്നുമൊന്നും എഴുതി സൂക്ഷിയ്ക്കുകയല്ല;
എല്ലാമെല്ലാം എഴുതി ഉപേക്ഷിയ്ക്കുകയാണ് വേണ്ടതെന്ന്.

No comments:

Post a Comment