കര.
കടൽ.
ചിലപ്പോൾ കരയാകും
കടലാകും
തിരയാകും മണലാകും
ശംഖാവും
വാലിൽ ചിറകുള്ള മീനാകും
മനസ്സ്.

No comments:

Post a Comment