തോല്പിയ്ക്കാം;
അനുസരിപ്പിയ്ക്കാം ;
അങ്ങനെയെങ്കിൽ പിന്നെ സ്നേഹിയ്ക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
:-(
ഭാഗ്യവശാൽ എല്ലാവരോടും തോന്നുന്ന ഒന്നല്ല എന്റെയുള്ളിലെ സ്നേഹം.
ഭാഗ്യവശാൽ എല്ലാവരോടും തോന്നാവുന്നതേയുള്ളൂ എന്റെയുള്ളിലെ സ്നേഹം.

No comments:

Post a Comment