കവിതകളുടെ ദേവാലയത്തിന്റെ
പടികളിലിരുന്ന്
നാമസങ്കീർത്തനങ്ങളിൽ ചിലത്
കേൾക്കുന്നു.

എഴുതുന്ന വാചകങ്ങളെല്ലാം കവിതയായ് മാറിപ്പോകുന്ന ഒരുവളാകണമെന്ന് ആഗ്രഹിയ്ക്കുന്നു.

No comments:

Post a Comment