ഓരോ പുതുവർഷത്തിലും
പുതിയ കുട്ടിയായ് ജനിയ്ക്കുന്നു.
പുതിയ പാഠശാലയിൽ പഠിയ്ക്കുന്നു.
വർഷാവസാനം പഠിച്ച പാഠങ്ങൾ മറക്കുന്നു.
സ്വതന്ത്രയാകുന്നു.

No comments:

Post a Comment