വാക്കുകളെല്ലാം എഴുതി
സൂക്ഷിച്ച് സൂക്ഷിച്ച് വെച്ച്
പറയാൻ വാക്കുകളില്ലാതെ ആയിപ്പോയ ഒരുവൾ.
അവളിപ്പോൾ
ഒരു മൂന്നുവയസ്സുകാരിയുടെ കഥകളിലെ അദ്‌ഭുതങ്ങൾക്കൊപ്പം
മൂളി മൂളി
ഉറങ്ങിപ്പോയെന്നറിയാതെ ഉറങ്ങുകയാണ്!

No comments:

Post a Comment