എന്റെയുള്ളിൽ  ഈ ചോദ്യം ഉയർന്നു വരുമ്പോഴൊക്കെ ഞാൻ ഓർക്കും:
അവനവനോട് തന്നെയുള്ള മത്‌സരം പോലും ഉപേക്ഷിച്ചു കഴിഞ്ഞിരിയ്ക്കുകയാണ് ഞാൻ. മറ്റൊരു മത്സരത്തിലും ആരും പരാജയപ്പെടുന്നില്ല. അവനവനോടാണെങ്കിൽ പരാജയമല്ലാതെ മറ്റൊന്നുമില്ല 

No comments:

Post a Comment