സ്നേഹമുള്ള ചിലവാക്കുകൾ കേൾക്കാനുള്ള കാത്തിരിപ്പാണ് ചിലർക്ക് ജീവിതം.
ആ വാക്കുകൾ അവരോട് അവരുടെ മരണശേഷം പറയരുത്.
അത് കേൾക്കാൻ അടുത്ത ഒരു ജന്മത്തിനു വേണ്ടിയും അവർ കാത്തിരുന്നോട്ടെ. 

No comments:

Post a Comment