പറക്കാൻ അറിയാത്തവർക്കെന്ത് ആകാശവും ചിറകുകളും!
പക്ഷിയോട് പോലും പറക്കാനുള്ള അതിന്റെ പാഠം മറന്നുകളയാൻ പറയുന്നവർ!
പക്ഷേ മറുപടിയ്ക്ക്
പക്ഷിയ്ക്ക് അതിന്റെ ഭാഷയേ അറിയൂ-
പറക്കുക എന്ന ഭാഷ.

No comments:

Post a Comment