കാലിലൊരു ചങ്ങലയും
ചുമലിലൊരു തിടമ്പും
ഓർമ്മയിലൊരു കാടിന്റെ തണലും-
അങ്ങനെയൊരു മൃഗം
കൂട്ടം തെറ്റി നടപ്പുണ്ട്‌,
മനസ്സിന്റെ പൂരപ്പറമ്പിൽ.

No comments:

Post a Comment