ഒരു കൂട്ടുകാരനെ കുറിച്ചാണ് .

എങ്ങനെ നമുക്കിടയിൽ ഈ സൗഹൃദം  എന്ന ചോദ്യത്തിന് അയാളോട് പറയാൻ ഇതേ ഉള്ളൂ ഉത്തരം:

"വ്യത്യസ്തരായ സ്ത്രീ പുരുഷന്മാരിൽ ജനിച്ച്, നാം വ്യത്യസ്തമായ ഗോത്രങ്ങളായതും വിഭിന്നമായ ലിപികളിൽ അറിവുകൾ പങ്കിട്ടതും വ്യത്യസ്തമായ ശബ്ദവിന്യാസങ്ങളിലൂടെ സംസാരിച്ചതും ഇതിനു വേണ്ടിയാണ്.. പരസ്പരം അറിയാൻ- ഒരു നാൾ ഒത്തു ചേരാൻ!"

No comments:

Post a Comment