തെറ്റാണ് തെറ്റാണെന്ന്
ആരൊക്കെ പറഞ്ഞാലും 
പിൻവാങ്ങാൻ തോന്നാത്ത
നമ്മുടേത് മാത്രമായ
ചില ശരികളുണ്ട്.

No comments:

Post a Comment