"സ്നേഹവും സ്വാതന്ത്ര്യവും"- മുത്തശ്ശൻ പറയും-
 "just like ice and water. സ്നേഹമായ് ഖനീഭവിയ്ക്കേണ്ട സ്വാതന്ത്ര്യവും സ്വാതന്ത്ര്യമായ് ഒഴുകിപ്പരക്കുന്ന സ്നേഹവും.. ഒന്നിൽ മറ്റൊന്നിലേക്ക് രൂപമാറ്റം മാത്രം സംഭവിയ്ക്കുന്ന ഒരു physical change.. പകരം അത് ബന്ധങ്ങളിൽ ഒരു chemical change ഉണ്ടാക്കുമെന്ന ഭയത്തിലാണ് നമ്മളൊക്കെ സ്നേഹത്തിനും സ്വാതന്ത്ര്യത്തിനും ഇടയിൽ ഇത്ര കടുംപിടുത്തക്കാരാകുന്നത്! കണ്ണുതെറ്റാതെ അതിന് കാവലിരിയ്ക്കുന്നത്!"


-

മനോന്മണി

No comments:

Post a Comment