ഒരു ഹാഷ് ടാഗ്- നൊന്തുപോയ ഒരാളുടെ ജീവിതത്തിലേക്ക് സ്വസ്ഥമായ ഒരിടത്തിരുന്ന് നമ്മൾ എറിയുന്നൊരു വല; അല്ലെങ്കിൽ കണ്ണുകെട്ടി നിൽക്കുന്ന നീതി ദേവതയുടെ മുന്നിൽ നമ്മൾ തുറന്നിടുന്ന ജാലകം.
-

സെൽഫി

No comments:

Post a Comment