ഈ അക്ഷരക്കാലത്തെ ഞാൻ നമസ്കരിക്കുന്നു.
എഴുതാനല്ല ഞാനാഗ്രഹിച്ചത്, അക്ഷരങ്ങളോടൊപ്പം ഉണ്ടാകണമേ എന്ന്..
പക്ഷേ ,അക്ഷരങ്ങളുടെ മഹാപ്രളയമാണ് എന്നെ കാത്തിരുന്നത്.
മുങ്ങിച്ചത്തു പോയിരിക്കുന്നു ഞാൻ!
ഈ പ്രളയത്തിൽ ഞാൻ ഉണ്ടാകാൻ പാടില്ലെന്ന് തോന്നുന്നു...

No comments:

Post a Comment