ഒരിടത്തും ഉപേക്ഷിച്ചുപോകാൻ കഴിയാത്തത് സ്വപ്നങ്ങളെ ആണ്‌.
നമ്മുടെ അരികിലേയ്ക്ക് വന്നും നമ്മോടൊപ്പം വളർന്നും കൊണ്ടേയിരിക്കുമത്.

നല്ല ഒരു എഴുത്തുകാരിയാവണം എന്നതാണ്‌ എന്റെ സ്വപ്നം.
അതെന്നെ ഉപേക്ഷിച്ചു പോകുന്നില്ല; ഒരു പാടിങ്ങളിൽ അതിനെ  കിടത്തിയുറക്കി ഒച്ചവയ്ക്കാതെ ഞാൻ ഓടിപ്പോയെങ്കിലും എന്നെ തിരഞ്ഞ് അത് ഒരോ തവണയും തിരിച്ചെത്തുന്നു.
എന്നെ ഉമ്മവെച്ചുമ്മവെച്ച് ചേർത്തുപിടിച്ച് എന്നേക്കാൾ അത് വലുതാകുന്നു.

:-)


No comments:

Post a Comment