' എന്നെ പ്രതിഫലിപ്പിക്കുന്ന നീ ' എന്ന്  എപ്പോഴും പറയാറുള്ള ഞാൻ
 നിന്നെ പ്രതിഫലിപ്പിക്കുന്ന  കണ്ണാടിയായ്  ഒരിയ്ക്കലും മാറിയിട്ടില്ലെന്നോ?
നമുക്കിടയിലെന്നും അവനവനെ മാത്രവും കാണിച്ചു തരുന്ന കണ്ണാടിപ്രതലങ്ങളേ എന്നും ഉണ്ടായിട്ടുള്ളൂ.
 

No comments:

Post a Comment