ക്ഷമ എന്ന് പേരിട്ട് ഞാൻ വളർത്തിയ നായക്കുട്ടി
നിന്റെ ഓർമ്മകൾ കയറ്റിവന്ന അതിവേഗ തീവണ്ടിയുടെ
നാലാമത്തെ ബോഗിയിലെ
എഴുപത്തിമൂന്നാമത്തെ സീറ്റിലിരുന്ന്
ചാറ്റൽ മഴയിൽ നനഞ്ഞു
എങ്ങോട്ടോ യാത്ര പുറപ്പെട്ട് പോയിട്ടുണ്ട്!

:-(

No comments:

Post a Comment