വിലക്കുകളും അതിരുകളും പുനരാലോചനകളുമില്ലാതെ; രണ്ട് പേരുടെ മനസ്സ്, വാക്കുകൾ, ശരീരം, ഓർമ്മകൾ എല്ലാം ഒന്നായിത്തീരണമെന്നുണ്ടെങ്കിൽ അത് അത്രമേൽ കാത്തുകാത്തിരുന്ന പ്രണയമാകണം.
എത്രയോ ജന്മങ്ങളുടെ തുടർച്ചയെന്നപോലെ നമ്മിലേക്കെത്തിച്ചേർന്നതാകണം. ആകസ്മികതകളുടെ പ്രവാഹങ്ങളിലേറ്റി അത് നമ്മെ എങ്ങോട്ടെന്നില്ലാതെ കൊണ്ടുപോകും..
എല്ലാം സുന്ദരമാകുന്നത് അവിടെയാണ്‌. നാം അന്വേഷിയ്ക്കുന്ന സൗന്ദര്യവും അതാണ്‌. അല്ലെങ്കിലും ഒരു കണ്ണാടിയ്ക്ക് എന്തിനാണ്‌ അലങ്കാരങ്ങൾ!

( ചായപ്പീടിക​ക്കാരൻ! )

No comments:

Post a Comment