സ്നേഹം തോന്നുന്ന ഒന്നിനെ മാത്രമേ
ഇങ്ങനെ ചേർത്തു പിടിയ്ക്കാൻ കഴിയൂ.
മറ്റെല്ലാം ചുമടുകളാണ്.
ചുമടുകൾ എളുപ്പം തളർത്തും.
ചേർത്ത് പിടിയ്ക്കുന്ന ഒന്നുമായ്
നാം
അവസാനിക്കാത്ത ഊർജ്ജം പങ്കിടുകയാണ്.

No comments:

Post a Comment