പങ്കുവയ്ക്കലാണ്‌ ജീവിതം.
ഇടയ്ക്കൊക്കെ കണ്ണുനീരു നനച്ച് കൈമാറാൻ ചില സ്വപ്നങ്ങൾ ബാക്കിവയ്ക്കണമവിടെ.

മടങ്ങിവരണം ഈ ഭൂമിയിലേക്കിനിയും,
അതിന്‌ ദൈവത്തോട് പറയണം
 ചില സ്വപ്നങ്ങൾ ഞാൻ മറന്നു വച്ചിട്ടുണ്ടവിടെയെന്ന്.

ചില ആകാശങ്ങൾ ബാക്കിവയ്ക്കണം,
ഏറ്റവും അവസാനത്തെ രാത്രിയിൽ പറക്കാൻ.

No comments:

Post a Comment